HOME
DETAILS
MAL
96 പേര്‍ക്ക് ചികിത്സാ ധനസഹായം
backup
September 19 2017 | 05:09 AM
സുല്‍ത്താന്‍ ബത്തേരി: ജില്ലാ കലക്ടര്‍ എസ്.സുഹാസ് സംഘടിപ്പിച്ച സഫലം 2017 ല്‍ ചികിത്സാ ധനസഹായത്തിന് ലഭിച്ച അപേക്ഷകളില്‍ 96 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതി പ്രകാരം സഹായം അനുവദിച്ചു. സഫലത്തിലേക്ക് നേരത്തെ ലഭിച്ച അപേക്ഷകളും ഇന്ന് ലഭിച്ച അപേക്ഷകളും പരിഗണിച്ചാണ് ധനസഹായം അനുവദിച്ചത്.നേരത്തെ 63 അപേക്ഷകളും ഇന്ന് 33 അപേക്ഷകള്‍ പുതുതായും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."