HOME
DETAILS
MAL
കുഴല്‍പ്പണ വേട്ട: ഒരാള്‍ പിടിയില്‍
backup
September 19 2017 | 21:09 PM
കാളികാവ്: കുഴല്‍പ്പണ വിതരണത്തിനിടെ ഒരാളെ പൊലിസ് പിടികൂടി. മങ്കട കോഴിക്കോട്ടു പറമ്പിലെ പൂഴിക്കുത്ത് അനസാണ് കാളികാവ് പള്ളിശ്ശേരിയില്‍ വച്ച് പിടിയിലായത്. 4,58,000 രൂപയും ഇയാളില്‍നിന്ന് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."