HOME
DETAILS

മലേഗാവ് സ്‌ഫോടനം: രണ്ടുപ്രതികള്‍ക്കു കൂടി ജാമ്യം

  
backup
September 19 2017 | 22:09 PM

%e0%b4%ae%e0%b4%b2%e0%b5%87%e0%b4%97%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ആസൂത്രണംചെയ്തു നടപ്പാക്കിയ മലേഗാവ് സ്‌ഫോടനക്കേസിലെ രണ്ടുപ്രതികള്‍ക്ക് ജാമ്യം. സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി എന്ന സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവര്‍ക്കാണ് മുംബൈയിലെ പ്രത്യേക വിചാരണക്കോടതി ജാമ്യം നല്‍കിയത്. സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളികളായി എന്നതാണ് ഇരുവര്‍ക്കുമെതിരായി എന്‍.ഐ.എ കണ്ടെത്തിയിരുന്നത്. അഞ്ചുലക്ഷംരൂപയുടെ വ്യക്തിഗത ബോണ്ടിന്‍മേലാണ് മുംബൈ എന്‍.ഐ.എ കോടതി ജാമ്യം നല്‍കിയത്. കേസിലെ പ്രധാനപ്രതികളായ സനാതന്‍ സന്‍സ്ത സ്ഥാപക സാധ്വി പ്രഗ്യാസിങ്ങിനും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ലഫ്റ്റനന്റ് പ്രസാദ് ശ്രീകാന്ത് പുരോഹിതിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
2008 സെപ്റ്റംബര്‍ 29 നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനയില്‍പ്പെട്ട 12 പേരെയാണ് പിടികൂടിയിരുന്നത്. ഈ കേസിലെ മിക്ക പ്രതികളും മക്കാമസ്ജിദ്, മൊദാസ, അജ്മീര്‍, സംഝോത സ്‌ഫോടനങ്ങളുമായി ബന്ധമുള്ളവരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago