HOME
DETAILS
MAL
പരുക്ക്: നൂയറിന് നാലു മാസം കളിക്കാനാവില്ല
backup
September 19 2017 | 22:09 PM
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിന് നാലുമാസം കളിക്കാനാവില്ല. കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രിയക്കൊരുങ്ങുകയാണ് താരം. ഇതിനെ തുടര്‍ന്ന് വിശ്രമം ആവശ്യമായതിനാല്‍ നാലു മാസത്തോളം കളിക്കാനാവില്ലെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ താരത്തിന്റെ പരുക്ക് വഷളായിരുന്നു.
തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്വെന്‍ യൂള്റിച്ചായിരിക്കും നൂയറിന് പകരം ഗോള്‍ വല കാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."