HOME
DETAILS
MAL
നടിക്കെതിരായ അതിക്രമം: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ എട്ടിന്
backup
September 20 2017 | 04:09 AM
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ എട്ടിന് സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി നിരവധി കുറ്റങ്ങള്‍ ദിലീപിനു മേല്‍ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."