HOME
DETAILS

ജില്ലയില്‍ ഇത്തവണ 37 ശതമാനം മഴക്കുറവ്

  
Web Desk
September 22 2017 | 04:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-37-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8

 

മാനന്തവാടി: കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ ലഭിച്ച ശക്തമായ മഴ കാരണം നേരത്തെ ജില്ലയിലുണ്ടായിരുന്ന മഴക്കുറവ് 47 ശതമാനത്തില്‍ നിന്ന് 37ശതമാനി കുറഞ്ഞു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ 59 ശതമാനത്തിന്റെ മഴക്കുറവായിരുന്നു ജില്ലയില്‍ അനുഭവപ്പെട്ടത്.
തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച അവസാനിച്ച ജില്ലയിലെ മണ്‍സൂണില്‍ 37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇത് 59 ശതമാനവും ഈ മാസം 13ന് അവസാനിച്ച ആഴ്ച വരെ 47 ശതമാനവുമായിരുന്നു. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ ബുധനാഴ്ച വരെ ജില്ലക്ക് ലഭിക്കേണ്ടിയിരുന്നത് 2551.9 മില്ലീമീറ്റര്‍ മഴയായിരുന്നു. ഇതില്‍ 1601.3 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.
47 ശതമാനം മഴക്കുറവുണ്ടായിരുന്ന ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലഭിച്ച ഉയര്‍ന്ന മഴയാണ് തോത് കുറയാനിടയാക്കിയത്. കഴിഞ്ഞ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയില്‍ 287 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്.
ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത് വൈത്തിരിയിലാണ്.
വൈത്തിരിയില്‍ 282.9 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ മാനന്തവാടിയില്‍ 187.2 മില്ലീമീറ്ററും ബത്തേരിയില്‍ 99.2 മില്ലിമീറ്ററും അമ്പലവയലില്‍ 78.2 മില്ലിമീറ്ററും മഴ ലഭിച്ചു. മണ്‍സൂണ്‍ കാലവര്‍ഷം സെപ്റ്റംബര്‍ മുപ്പതോടെ അവസാനിക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ പോലും ജില്ലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന മഴക്കുറവ് പരിഹരിക്കപ്പെടുകയില്ലെന്നാണ് സൂചിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago