HOME
DETAILS
MAL
മഞ്ജുളാ ചെല്ലൂര്‍ ചീഫ് ജസ്റ്റിസ്
backup
August 12 2016 | 20:08 PM
മുംബൈ: ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള മുംബൈ ഹൈക്കോടതിയുടെ രണ്ടാമത് വനിതാ ചീഫ് ജസ്റ്റിസായി മഞ്ജുളാ ചെല്ലൂര്‍ സ്ഥാനമേല്ക്കുന്നു.
1978ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രാക്റ്റീസ് ആരംഭിച്ച ആദ്യ വനിതാ അഭിഭാഷകയാണ് മഞ്ജുള. പിന്നീട് കല്‍ക്കട്ട ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി.
മുംബൈ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് സുജാത മനോഹറായിരുന്നു. മഞ്ജുളാ ചെല്ലൂര്‍ ഉടന്‍ സ്ഥാനമേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."