HOME
DETAILS

ഇഷ്ടമതം സ്വീകരിക്കുന്നത് അപരാധമോ?

  
backup
September 27, 2017 | 1:12 AM

%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%a4%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4


മതം മാറുക എന്നത് എന്തോ അപരാധമാണെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന് നാട്ടിലുള്ളത്. മതവിശ്വാസം എന്നത് ആരെങ്കിലും പുറമെ നിന്ന് അടിച്ചേല്‍പ്പിക്കേണ്ടണ്ട ഒന്നല്ല. ഏതു വിശ്വാസവും മനസ്സറിഞ്ഞു കൊണ്ടണ്ട് സ്വയം ഉള്‍കൊള്ളാന്‍ തയ്യാറാവുമ്പോഴേ അതിന് മൂല്യമുണ്ടണ്ടാവുകയുള്ളൂ.
പിറന്നുവീണ മതത്തില്‍ തന്നെ ഓരോരുത്തരും കഴിഞ്ഞുകൊള്ളണം എന്ന നിയമമൊന്നും ഒരിടത്തുമില്ല എന്നിരിക്കെ അവനവന്‍ കണ്ടെണ്ടത്തിയ സത്യാമാര്‍ഗം ഉള്‍കൊള്ളാന്‍ സ്വമേധയാ ഒരാള്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിടാനും അവാസ്തവകാര്യങ്ങള്‍ പ്രചരിപ്പിച്ച് അത്തരം നീക്കത്തില്‍ നിന്ന് വ്യക്തികളെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ്.
മത വിശ്വാസികളുടെ കടമ മതസന്ദേശം എത്തിക്കുക എന്നതുമാത്രമാണ്. മതത്തിലേക്ക് ആളെ നിര്‍ബന്ധിച്ച് കൊണ്ടണ്ടുവരിക എന്നത് വിശ്വാസിയുടെ മേല്‍ ബാധ്യതയില്ല. ആ നിലക്ക് ഒരാള്‍ ണ്ട ഏതെങ്കിലും മതത്തിലേക്ക് മാറുമ്പോള്‍ അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടണ്ടാക്കാന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.
ഇഷ്ട്ടപ്പെട്ട മതം പഠിക്കാന്‍ ഇവിടെ വ്യവസ്ഥാപിതമാര്‍ഗങ്ങളുണ്ട്ണ്ട. ഓരോ മതത്തെ പറ്റിയും അതുമായി ബന്ധപ്പെട്ട പണ്ഡിതന്മാരില്‍ നിന്നുമാണ് പഠിക്കേണ്ടണ്ടത്. അപ്പോള്‍ മാത്രമേ അതിന്റെ ശരിയായ വശം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാ മതത്തെയും പറ്റി പഠിക്കാന്‍ ഒരു മത വിഭാഗത്തിന്റെ സ്ഥാപനങ്ങളില്‍ പോയാല്‍ ആ താരതമ്യ പഠനം എത്രമാത്രം നീതി പൂര്‍വമാവും. അതിനാല്‍ സത്യമാര്‍ഗത്തില്‍ വഴി മുടക്കികളാവാതിരിക്കാന്‍ നാം മനസ്സ് വിശാലമാക്കുക. ഹാദിയമാരെയും ആതിരമാരെയും അവരുടെ വഴിക്കുവിടാന്‍ നമുക്ക് സാധിക്കേണ്ടണ്ടതുണ്ടണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  a month ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  a month ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  a month ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  a month ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  a month ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  a month ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  a month ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  a month ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  a month ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  a month ago