HOME
DETAILS
MAL
ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം
backup
October 03 2017 | 00:10 AM
പോചെഫ്‌സ്ട്രൂം: ബംഗ്ലാദേശിനെതായി ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 333 റണ്‍സിന്റെ കൂറ്റന്‍ ജയം. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ വെറും 90 റണ്‍സില്‍ പുറത്താക്കിയാണ് അവര്‍ വിജയിച്ചത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക മൂന്നിന് 496 ഡിക്ല., ആറിന് 247 ഡിക്ല. ബംഗ്ലാദേശ് 320, 90.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."