HOME
DETAILS
MAL
ആറ്റിങ്ങലില്‍ ചൈനീസ് വില്‍പ്പന കേന്ദ്രത്തില്‍ തീപിടിത്തം
backup
October 10 2017 | 05:10 AM
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ചൈനീസ് വില്‍പ്പനമേള നടക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീപൂര്‍ണമായും അണച്ചു.
ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ആളപായമില്ല. തീപിടിത്തമുണ്ടായ കാരണം വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."