HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിക്ക് തടസമായത് കെ.സി ജോസഫ് നല്കിയ അവകാശലംഘന നോട്ടിസ്
backup
October 14 2017 | 23:10 PM
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഉമ്മന്‍ചാണ്ടിക്ക് തടസമായത് കെ.സി ജോസഫ് നല്കിയ അവകാശലംഘന നോട്ടീസെന്ന് സൂചന.
നോട്ടീസ് നിലനില്‍ക്കേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയുന്നത് ഇനി നിയമസഭയില്‍ മാത്രം. നിയമസഭാ അംഗങ്ങള്‍ കാണാത്ത റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് സഭയുടെ അവകാശ ലംഘനമെന്നും കെ.സി ജോസഫ് നല്കിയ കത്തില്‍ പറയുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ നല്കിയ അപേക്ഷ അംഗീകരിച്ചാല്‍ അത് മറ്റൊരു നിയമപ്രശ്നം ആകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."