HOME
DETAILS

രാഹുലിനെതിരായ യോഗിയുടെ പരാമര്‍ശം; സൂക്ഷിച്ച് സംസാരിക്കണമെന്ന് കോണ്‍ഗ്രസ്

  
backup
October 15, 2017 | 12:27 AM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa


ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാനെ പിന്തുണക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ ദേശീയ നേതാക്കള്‍ക്കെതിരേ സൂക്ഷിച്ച് സംസാരിക്കണമെന്ന് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ഇതോടെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാഗ്വാദം രൂക്ഷമായി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ നടത്തിയ പൊതു സമ്മേളനത്തിലാണ് യു.പി മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഇതിനെതിരേയാണ് സൂക്ഷിച്ച് സംസാരിക്കണമെന്നും മണിപ്പൂര്‍, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് മുന്നിലെത്തിയതെന്ന കാര്യം ബി.ജെ.പി മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി യോഗിയെ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ 14 വര്‍ഷമായി അമേത്തിയിലെ എം.പിയായ അദ്ദേഹത്തിന് അവിടെ ഒരു കലക്ടറേറ്റ് കെട്ടിടം നിര്‍മിക്കാന്‍ പോലും കഴിഞ്ഞില്ലെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുക്കാന്‍ നരേന്ദ്ര മോഡിക്ക് ഭയമുള്ളതുകൊണ്ടാണ് യോഗിയെക്കൊണ്ട് എരിതീയില്‍ എണ്ണയൊഴിപ്പിക്കുന്നതാണ് യോഗിയുടെ പരാമര്‍ശമെന്ന് പ്രമോദ് തിവാരി ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Kerala
  •  2 days ago
No Image

എന്നെ ഒരു കഴിവുള്ള ബാറ്ററാക്കി മാറ്റിയത് അദ്ദേഹമാണ്: അക്‌സർ പട്ടേൽ

Cricket
  •  2 days ago
No Image

ഒബാമയ്ക്ക് നൽകാം, ട്രംപിന് കൈമാറിക്കൂടെ? മച്ചാഡോയുടെയും ട്രംപിന്റെയും വാദങ്ങളെ തള്ളി നൊബേൽ സമിതി

International
  •  2 days ago
No Image

തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു

Kerala
  •  2 days ago
No Image

പിറന്നാൾ സമ്മാനം നൽകാമെന്ന് മോഹിപ്പിച്ചു; ഒൻപത് വയസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  2 days ago
No Image

2026 ഫിഫാ വേള്‍ഡ് കപ്പ്;പുതിയ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  2 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ ഇതിഹാസത്തിന്റെ സഹായം; ഞെട്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  2 days ago
No Image

അയ്യപ്പൻ മൊഴി നൽകിയോ?; തന്ത്രിയുടെ അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഈശ്വർ; രാഷ്ട്രീയ ബലിയാടെന്നും ആരോപണം

Kerala
  •  2 days ago
No Image

ലോക റെക്കോർഡ്‌ കയ്യകലെ; കോഹ്‌ലിയുടെ 25 റൺസിൽ സച്ചിൻ വീഴും

Cricket
  •  2 days ago
No Image

ഖത്തറില്‍ വിരമിച്ച ഇന്ത്യന്‍ നാവിക സേന ഓഫീസര്‍ വീണ്ടും അറസ്റ്റില്‍

qatar
  •  2 days ago