HOME
DETAILS

റഷീദ് കണിച്ചേരി അന്തരിച്ചു

  
Web Desk
October 15 2017 | 01:10 AM

%e0%b4%b1%e0%b4%b7%e0%b5%80%e0%b4%a6%e0%b5%8d-%e0%b4%95%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d


പാലക്കാട്: കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറിയും സി.പി.എം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ റഷീദ് കണിച്ചേരി (68) അന്തരിച്ചു.
കൊല്ലം പന്മന പുത്തന്‍ചന്ത കുളത്തിന്റെ വടക്കതില്‍ (കണിച്ചേരി) കെ.എം ഉമ്മര്‍ഖാന്റെയും പാത്തുമ്മാകുഞ്ഞിന്റെയും രണ്ടാമത്തെ മകനാണ്. പാലക്കാട് മോയന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. എം.ബി രാജേഷ് എം.പിയുടെ ഭാര്യാ പിതാവാണ്.
സംസ്ഥാന കരിക്കുലം കമ്മിറ്റി, ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കമ്മിറ്റി, സംസ്ഥാന സാക്ഷരതാ മിഷന്‍, ശിശുക്ഷേമ സമിതി എന്നിവയില്‍ അംഗമായിരുന്നു.
ഭാര്യ: റിട്ട. അധ്യാപിക നബീസാബീവി. മക്കള്‍: നിതിന്‍ കണിച്ചേരി (ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം, നിനിത (പി.എം.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മരുമകള്‍: ശ്രീജ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്).
ഇന്ന് രാവിലെ എട്ടുമുതല്‍ ഒന്‍പതുവരെ പാലക്കാട് കൊപ്പത്തെ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ഓഫിസിലും തുടര്‍ന്ന് 11 വരെ സി.പി.എം പുതുശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിനുവച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  6 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  6 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago