HOME
DETAILS
MAL
വൈന്‍സ്റ്റന്‍ കമ്പനിയില്‍ നിന്ന് ഹാര്‍വി വൈന്‍സ്റ്റന്‍ രാജിവച്ചു
backup
October 19 2017 | 01:10 AM
ലോസ് ആഞ്ചല്‍സ്: വൈന്‍സ്റ്റന്‍ കമ്പനി ബോര്‍ഡില്‍ നിന്ന് പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വൈന്‍സ്റ്റന്‍ രാജിവച്ചു. ഇദ്ദേഹത്തിനെതിരേ നിരവധി നടികള്‍ പീഡനാരോപണവുമായി രംഗത്തുവന്നിരുന്നു. വൈന്‍സ്റ്റനിന്റെ രാജി കമ്പനി ഇന്നലെ സ്ഥീരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."