HOME
DETAILS

ദീപാവലി സമ്മാനമായി പാകിസ്താനികള്‍ക്ക് ചികിത്സാ വിസ അനുവദിച്ച് സുഷമ

  
backup
October 19, 2017 | 9:10 AM

national19-10-17-sushma-swaraj

ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്ന് ചികിത്സാര്‍ഥം ഇന്ത്യയിലേയ്ക്കു വരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന എല്ലാവര്‍ക്കും വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അയല്‍ക്കാര്‍ക്ക് രാജ്യത്തിന്റെ ദീപാവലി സമ്മാനമാണിത്. സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചതാണിക്കാര്യം.

ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നതിനുള്ള പ്രത്യേക വിസയ്ക്കായി കാത്തിരിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും അവരുടെ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് വിസ അനുവദിക്കുകയെന്നും സുഷമാ സ്വരാജ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. ആറു പേര്‍ക്കാണ് വിസ അനുവദിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതാദ്യമായല്ല സുഷമ പാകിസ്താനില്‍ നിന്നുള്ളവര്‍ക്ക്് വിസ അനുവദിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തില്‍പ്പോലും അവര്‍ വിസ അനുവദിക്കുന്നതില്‍ അമാന്തം വരുത്തിയിരുന്നില്ല.  രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രോഗികളുടെ യാത്രയെ ബാധിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധവെച്ചതിലൂടെ നിരവധി തവണ സുഷമാ സ്വരാജ് പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയിലും സുരക്ഷാ വീഴ്ച്ച? ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രാലയം; വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിശദീകരണം

National
  •  5 days ago
No Image

അതി വിഷാദം: ഫ്രഞ്ച്-ഇറാനിയൻ എഴുത്തുകാരി മർജാൻ സത്രാപി അന്തരിച്ചു

International
  •  6 days ago
No Image

എബോള ഭീഷണി; രാജ്യത്ത് വീണ്ടും ആശങ്ക; സുഡാനില്‍ നിന്നെത്തിയ വിദ്യാര്‍ഥി നിരീക്ഷണത്തില്‍ 

National
  •  6 days ago
No Image

ഇനി പ്ലാസ്റ്റിക് കറന്‍സികള്‍; ചുവടുമാറ്റത്തിന് ആര്‍.ബി.ഐ; ആദ്യഘട്ടത്തില്‍ കറന്‍സിയെത്തുക കൊച്ചിയിലും

Kerala
  •  6 days ago
No Image

ധവളപത്രത്തിലെ രേഖകള്‍ വിശകലനം ചെയ്തത് എഐ ഉപയോഗിച്ച്; സീക്രട്ട് സെക്ഷനിലെ രേഖകള്‍ പുറത്തുവിട്ടതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം; ഗുരുതര ആരോപണവുമായി തോമസ് ഐസക്

Kerala
  •  6 days ago
No Image

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം 

Kerala
  •  6 days ago
No Image

"സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..."

Kerala
  •  6 days ago
No Image

മണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു; കാങ്‌പോക്പി ജില്ലയിലെ ആക്രമണങ്ങളില്‍ സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

National
  •  6 days ago
No Image

എം.വി.ഡി ഓഫിസുകളിലെ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം: നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി

Kerala
  •  6 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് 

Weather
  •  6 days ago