HOME
DETAILS
MAL
സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു
backup
October 20 2017 | 04:10 AM
ന്യൂഡല്‍ഹി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു.വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."