HOME
DETAILS
MAL
എ.ബി.വി.പി മഹാറാലി തിരുവനന്തപുരത്ത്
backup
October 22 2017 | 02:10 AM
തിരുവനന്തപുരം: സി.പി.എമ്മിനെതിരേ എ.ബി.വി.പി ദേശവ്യാപകമായി നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി നവംബര്‍ 11ന് തിരുവനന്തപുരത്ത് മഹാറാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."