HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

  
November 24 2024 | 12:11 PM

heavy rain alert in kerala-latest info

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ തമിഴ്‌നാട്  ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും. ഇതാണ് വരും ദിവസങ്ങളില്‍ കേരളത്തിലെ മഴയെ സ്വാധീനിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഷായത്തില്‍ വിഷം കലര്‍ത്തി കൊല; ഷാരോണ്‍ കൊലപാതകക്കേസില്‍ വിധി ഇന്ന് 

Kerala
  •  5 days ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; ഹാട്രിക് തിളക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറുന്നു

Football
  •  5 days ago
No Image

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; കടന്നാക്രമിക്കാൻ വിഷയങ്ങളേറെ

Kerala
  •  5 days ago
No Image

'നവ കേരളം സ്ഥാപിക്കും, ഒരു വര്‍ഷത്തിനകം മുണ്ടക്കൈ പുനരധിവാസം' സഭയില്‍ ഗവര്‍ണര്‍ അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം 

Kerala
  •  5 days ago
No Image

21 കുഞ്ഞുങ്ങള്‍..25 സ്ത്രീകള്‍...ഗസ്സയിലെ ആഹ്ലാദാരവങ്ങൾക്കു മേലും മരണ മഴ പെയ്യിച്ച് ഇസ്‌റാഈല്‍;കൊന്നൊടുക്കിയത് നൂറോളം മനുഷ്യരെ

International
  •  5 days ago
No Image

പൊള്ളാർഡിന്റെ സിക്സർ മഴ; ഗെയ്‌ലിന് ശേഷം രണ്ടാമനായി ചരിത്രത്തിലേക്ക്

Cricket
  •  5 days ago
No Image

പത്തനംതിട്ടയിൽ വിനോദയാത്ര പോയ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

പിടിമുറുക്കി ബാങ്കുകള്‍ ; വയനാട്ടിൽ ജപ്തി ഭീഷണിയിൽ 2000ത്തിലധികം കർഷകർ

Kerala
  •  5 days ago
No Image

കാരണമില്ലാതെ അഞ്ചിൽ കൂടുതൽ ദിവസം ഫയല്‍ സൂക്ഷിച്ചാൽ സ്ഥാനം പോകും

Kerala
  •  5 days ago
No Image

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും; സമ്മേളനം മാർച്ച് 28 വരെ

Kerala
  •  5 days ago