HOME
DETAILS

പഞ്ചാബില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി രക്തംവാര്‍ന്നു മരിച്ചു

  
backup
October 30, 2017 | 11:00 AM

16-year-old-girl-bleeds-to-death-after-alleged-gang-rape

ജലാലാബാദ്: കൂട്ടബലാത്സംഗത്തിനിരയായപതിനാറുകാരി വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് രക്തംവാര്‍ന്നു മരിച്ചു. പഞ്ചാബിലെ ഫസീക്ക ജില്ലയിലാണ് സംഭവം.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയെ മാനഭംഗപ്പെടുത്തിയത്. എന്നാല്‍ മാനഹാനി ഭയന്ന് വീട്ടുകാര്‍ വിവരം പൊലിസില്‍ അറിയിക്കുകയോ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ല. സംഭവത്തിനു ശേഷം പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.

സ്‌കൂളിലേക്ക് പോകുന്ന വഴിയെ പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു. കാണാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.

അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് പറഞ്ഞു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിക്കുന്നയാളാണെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  3 hours ago
No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  4 hours ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  4 hours ago
No Image

കീറില്ല, നനയില്ല! പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.ഐ; ആദ്യഘട്ടത്തിൽ 200 കോടി കറൻസികൾ അച്ചടിക്കാൻ അനുമതി നൽകി കേന്ദ്രം

National
  •  4 hours ago
No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  4 hours ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  4 hours ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  4 hours ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  5 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  5 hours ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  5 hours ago