HOME
DETAILS
MAL
ഇഖാമയിലുള്ള തൊഴില്‍ മാത്രമേ എടുക്കാവൂവെന്ന് സഊദി പിടിക്കപ്പെട്ടാല്‍ നിയമനടപടി
backup
October 30 2017 | 19:10 PM
ദമാം: വിദേശികള്‍ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജോലി മാത്രമേ ചെയ്യാവൂവെന്ന് സഊദി തൊഴില്‍ മന്ത്രാലയം. പിടിക്കപ്പെട്ടാല്‍ നിയമനടപടി നേരിടേണ്ടിവരും. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായിയുമായുള്ള ചര്‍ച്ചയിലാണ് മന്ത്രാലയ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. തൊഴില്‍ നിയമലംഘനം കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയെടുക്കും.
തൊഴിലാളികളുടെ തൊഴില്‍ മാറ്റുന്നത് പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."