HOME
DETAILS
MAL
പട്ടികജാതി-വര്‍ഗ കമ്മിഷനെ നിയമിക്കാത്തതില്‍ പ്രതിഷേധം
backup
November 04 2017 | 00:11 AM
ഹൈദരാബാദ്: പട്ടികജാതി-വര്‍ഗ കമ്മിഷനെ നിയമിക്കാത്തതിനെതിരേ സംസ്ഥാനത്ത് വന്‍പ്രതിഷേധം. ഇന്നലെ നിയമസഭയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ടി.ഡി.പിയും ബി.ജെ.പിയും ഇറങ്ങിപ്പോയപ്പോള്‍ പുറത്ത് ജനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നര വര്‍ഷമായിട്ടും ഇതുവരെ കമ്മിഷനെ നിയോഗിക്കുന്ന കാര്യത്തിലുണ്ടായ അനാസ്ഥ അനുവദിക്കാനാകില്ലെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗം നേതാക്കളും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."