HOME
DETAILS
MAL
അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍
backup
August 13, 2016 | 9:55 PM
നെടുമ്പാശ്ശേരി: ദേശീയപാതയോരത്ത് കരിയാട്ടില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശ് സ്വദേശി രാമചന്ദ്(46) ആണ് മരിച്ചത്. കരിയാട് മോഡേണ്‍ ഡിസ്‌ട്രോ പോളിസ് കമ്പനിയിലെ സെക്യുരിറ്റി ജീവനക്കാരാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൂടെ താമസിക്കുന്നവര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."