HOME
DETAILS
MAL
അംഗപരിമിതര്‍ക്ക് പ്രത്യേക വാര്‍ഡ്‌സഭ
ADVERTISEMENT
backup
August 13 2016 | 22:08 PM
മരട്: നഗരസഭയില്‍ വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അംഗ പരിമിതര്‍ക്കുള്ള പ്രത്യേക വാര്‍ഡ് സഭ പതിനാറിന് രാവിലെ 10.30 ന് കുണ്ടന്നൂര്‍ ഇ.കെ.നായനാര്‍ ഹാളില്‍ നടത്തും.നഗരസഭ പരിധിയിലെ എല്ലാ അംഗ പരിമിതരും പങ്കെടുക്കണമെന്ന് നഗരസഭ സെക്രട്ട്രറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."