HOME
DETAILS

വികസന സെമിനാര്‍ സംഘടിപ്പിച്ചു

  
backup
August 13, 2016 | 10:14 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d-3



ആര്യനാട്: വേറിട്ട പദ്ധതി നിര്‍ദേശങ്ങളുമായി ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാര്‍. സമ്പൂര്‍ണ ജൈവ പച്ചക്കറി വികസന പദ്ധതികള്‍, സമ്പൂര്‍ണ കുടുംബശ്രീ പദ്ധതി, ബാലസഭാ രൂപീകരണ പ്രവര്‍ത്തനങ്ങള്‍, മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലും അടിസ്ഥാന സൗകര്യ വികസനം, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ബഡ്‌സ് സ്‌കൂള്‍, യുവാക്കളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്.
വാര്‍ഷിക പദ്ധതിയായി നടപ്പാക്കലാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാമിലാ ബീഗം അറിയിച്ചു. പ്രസിഡന്റ് ഷാമിലാ ബീഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി, ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസന്നകുമാരി, മിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രദീപ് കുമാര്‍, പഞ്ചായത്തംഗങ്ങളായ അജിത, എസ്. അനില്‍കുമാര്‍, എസ്. ഗിരിജ സംസാരിച്ചു.
കല്ലറ: ഗ്രാമപഞ്ചായത്ത് 2016- 17 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഡി.കെ മുരളി എം.എല്‍.എ ഉദ്ഘടാനം ചെയ്തു. വികസനരേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജ ബീഗം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാര്‍ അധ്യക്ഷനായി.
പുവാര്‍: തിരുപുറം ഗ്രാമപഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ വൈസ് പ്രസിഡന്റ് എം. മേഴ്‌സിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍
മോഹന്‍ദാസ്, തിരുപുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് ചെയര്‍ പേഴ്‌സണ്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago