
ഇന്ത്യയിലെ ഇസ്‌ലാം മത സേവകര്‍ അബൂബക്കര്‍ സിദ്ധീഖിന്റെ മാതൃക പിന്‍പറ്റുന്നവര്‍: ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി
തളങ്കര: ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ) കാണിച്ചുതന്ന മഹത്തായ പാരമ്പര്യം പിന്തുടരുന്നവരാണ് ഇന്ത്യയിലെ മത സേവകരെന്ന് മദീന മുനവ്വറിയിലെ ഗ്രാന്റ് മുഫ്ത്തിയും ജാമിഅ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റി പ്രിന്‍സിപ്പളുമായ ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി. തളങ്കര മാലിക് ദീനാര്‍ ഉറൂസിന്റെ സമാപന ദിവസം ഉറൂസ് കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. നന്മയും സേവനതല്‍പരതയും കൊണ്ട് പ്രവാചകനെ അത്ഭുതപ്പെടുത്തിയ മഹാനായിരുന്നു അബൂബക്കര്‍ സിദ്ധീഖ്(റ). അബൂബക്കറി(റ)ന്റെ ആ മാതൃക പിന്‍പറ്റാന്‍ മത്സരിക്കുന്നവരാണ് ഇന്ത്യയിലെ ഇസ്‌ലാം മത സേവകരെന്ന് മനസിലാക്കാന്‍ കഴിഞ്ഞുവെന്നും ഡോ. അഹ്മദ് റാഷിദ് അല്‍ റഹീലി പറഞ്ഞു.
ശൈഖ് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മഹുമ്മദ്, മദീനയിലെ ഫത്‌വ വിഭാഗം ഉദ്യോഗസ്ഥന്‍ ശൈഖ് മുത്തഹബ് അബ്ദുല്‍ റഹ്മാന്‍ അസ്സയ്യിദ്, മുഹമ്മദ് അലി ഉബൈദ് ഫലസ്തീന്‍, മദീനയിലെ യു.എന്‍.ഒ മദ്‌റസ പ്രിന്‍സിപ്പാള്‍ അമീന്‍ മുഹമ്മദ് അലി ഉബൈദ്, ദുബൈയിലെ ഔഖാഫ് ഉദ്യോഗസ്ഥന്‍ ജുമാ ഇബ്രാഹീം നാസര്‍, ഡോ. സയ്യിദ് മുഹമ്മദ് അല്‍ഖാസിമി, ഖാരിഅ് മുഹമ്മദ് മുസമ്മില്‍, അസ്സയ്യിദ് മുഹമ്മദ് അബ്ദുല്ല തുടങ്ങിയവരും ഗ്രാന്റ് മുഫ്തിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയില്‍ ഓഗസ്റ്റ് 24 വരെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് | UAE heatwave warning
uae
• 3 days ago
ഫിറ്റ്നസ് ഇല്ല: തേവലക്കര ബഡ്‌സ് സ്കൂൾ കെട്ടിട ഉദ്ഘാടനം നാളെ; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 3 days ago
ഡേ കെയറിൽ നിന്ന് വീട്ടിലെത്തിയ ഒന്നര വയസുകാരി കരച്ചിൽ നിർത്തുന്നില്ല; കുഞ്ഞിന്റെ ദേഹം പരിശോധിച്ചപ്പോൾ കടിയേറ്റ പാടുകളും അടിയേറ്റ പാടുകളും; ജീവനക്കാരി കസ്റ്റഡിയിൽ
crime
• 3 days ago
ഇന്ത്യക്കായി രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോൾ അദ്ദേഹം വലിയ പിന്തുണ നൽകി: സഞ്ജു
Cricket
• 3 days ago
കൊല്ലത്ത് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന: 14 ഗ്രാം MDMA-യുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ
Kerala
• 3 days ago
24 മണിക്കൂർ വരെ നീണ്ട യാത്രകൾ; നാട്ടിലേക്ക് മടങ്ങുന്ന ചില യുഎഇ പ്രവാസികളുടെ അസുഖകരമായ അനുഭവങ്ങൾ
uae
• 3 days ago
പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ അപകടം; 13 വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 3 days ago
തകർന്നുവീണത് 16 വർഷത്തെ ടി-20 ചരിത്രം; തോൽവിയിലും നിറഞ്ഞാടി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 3 days ago
ഒന്നാം ക്ലാസ് വിദ്യാർഥിയുടെ മരണം: ആശുപത്രിക്കെതിരെ ഗുരുതര വീഴ്ച; കേസെടുക്കാൻ നിർദേശിച്ച് ബാലാവകാശ കമ്മിഷൻ
Kerala
• 3 days ago
കുറഞ്ഞ വാടക, കൂടുതല്‍ ഓപ്ഷനുകള്‍; യുഎഇയില്‍ താമസം മാറാന്‍ ഏറ്റവും അനുയോജ്യമായ സമയമിത് | UAE rent prices drop
uae
• 3 days ago
ക്രിക്കറ്റിൽ ഞാൻ ഏറെ ആരാധിക്കുന്നത് ആ താരത്തെയാണ്: സഞ്ജു സാംസൺ
Cricket
• 3 days ago
വോട്ടര്‍ പട്ടിക വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി: പുറത്താക്കണമെന്ന് ഹൈക്കമാന്റ്; രാജി സമര്‍പ്പിച്ച് കര്‍ണാടക മന്ത്രി കെ.എന്‍ രാജണ്ണ
National
• 3 days ago
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം
Kerala
• 3 days ago
വിദേശത്ത് സുരക്ഷിതരായിരിക്കാം: യുഎഇ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം
uae
• 3 days ago
നിയമവിരുദ്ധ ഡ്രൈവിംഗും, നിയമലംഘനങ്ങളും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കി കുവൈത്ത്; ഒരു മാസത്തിനിടെ ലൈസൻസ് ഇല്ലാതെ പിടിക്കപ്പെട്ടത് 244 കുട്ടികൾ
Kuwait
• 3 days ago
സ്കോഡ ഇന്ത്യയ്ക്ക് 25 വയസ്സ്: 500 യൂണിറ്റ് മാത്രമുള്ള ലിമിറ്റഡ് എഡിഷൻ കാറുകൾ പുറത്തിറങ്ങി
auto-mobile
• 3 days ago
'അപകടങ്ങളില്ലാത്ത ഒരു ദിവസം' റോഡ് സുരക്ഷാ പദ്ധതിയുമായി ദുബൈ; കാമ്പയിനിന്റെ ഭാഗമാകുന്നവരുടെ നാല് ട്രാഫിക് പോയിന്റുകൾ കുറക്കും
uae
• 3 days ago.jpg?w=200&q=75)
തൃശൂരില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: പൂങ്കുന്നത്തെ ഫ്ലാറ്റില്‍ താമസക്കാര്‍ അറിയാതെ ചേര്‍ത്തത് ഒന്‍പതോളം വോട്ടുകള്‍
Kerala
• 3 days ago
സിംഹവും മനുഷ്യനും അപ്രതീക്ഷിതമായി കണ്ടുമുട്ടി; രണ്ടു പേരും പേടിച്ചോടിയത് രണ്ടുവഴിക്ക്
National
• 3 days ago
ഒന്നാമത് അബൂദബി, രണ്ടാമത് അജ്മാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ റാങ്കിങ്ങിൽ യുഎഇയുടെ സർവാധിപത്യം
uae
• 3 days ago
ജിപിഎസ് ഘടിപ്പിച്ച ലോറിയാണെന്ന് അറിഞ്ഞില്ല: ദേശീയപാത നിർമ്മാണത്തിനിടെ ടിപ്പർ ലോറി മോഷ്ടിച്ച സംഭവം: മുഖ്യസൂത്രധാരനെ പരപ്പനങ്ങാടിയിൽ നിന്ന് പിടികൂടി
Kerala
• 3 days ago