HOME
DETAILS

MAL
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Web Desk
August 11 2025 | 09:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
12/08/2025: കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയുടെ അപകട രഹിതദിനം കാംപയിൻ; എങ്ങനെ പങ്കെടുക്കാമെന്നറിയാം
uae
• a day ago
വിരമിച്ച ഇതിഹാസം തകർത്തത് കോഹ്‌ലിയുടെ ടി-20 റെക്കോർഡ്; ചരിത്രം മാറ്റിമറിച്ചു
Cricket
• a day ago
തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
Kerala
• a day ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാര്? മുന്നിലുള്ളത് രണ്ട് സൂപ്പർ താരങ്ങൾ; റിപ്പോർട്ട്
Cricket
• a day ago
ഷാർജ - തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ അപായ അലാറം; പരിശോധനയിൽ വിമാനത്തിനകത്ത് സിഗററ്റ് വലിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ
uae
• a day ago
സഊദിയിൽ റൊണാൾഡോക്ക് പുതിയ എതിരാളി; യൂറോപ്പിലെ വമ്പൻ താരത്തെ റാഞ്ചി അൽ ഹിലാൽ
Football
• a day ago
റഷ്യ - യുക്രൈൻ സംഘർഷം; സാമാധാന ശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തി സഊദി കിരീടാവകാശിയും യുക്രൈൻ പ്രസിഡണ്ട് സെലൻസ്‌കിയും
Saudi-arabia
• a day ago
അന്താരാഷ്ട്ര യുവജന ദിനം; യുവ നേതാക്കളെ ശാക്തീകരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് യുഎഇ
uae
• a day ago
60,000ലേറെ മനുഷ്യരെ കൊന്നൊടുക്കി, അതില്‍ 18,430 പേര്‍ കുട്ടികള്‍, ഗസ്സയിലെ ഇസ്‌റാഈലിന്റെ വംശഹത്യക്ക് നേരെയുള്ള മോദി സര്‍ക്കാറിന്റെ മൗനം ലജ്ജാകരം്' പ്രിയങ്ക ഗാന്ധി
National
• a day ago
രോഗികൾക്ക് ഇത് വലിയ ആശ്വാസം; കാൻസർ മരുന്നുകൾ ഉൾപ്പെടെ 544 മരുന്നുകളുടെ വില 78.5% വരെ കുറച്ച് കുവൈത്ത്
Kuwait
• a day ago
ഒരു മാസം മുതല്‍ വര്‍ഷം വരെ കാലാവധി; നാല് പുതിയ ടൂറിസ്റ്റ് വിസകള്‍ അവതരിപ്പിച്ച് കുവൈത്ത് | Kuwait Tourist Visa
Kuwait
• a day ago
67 സേവനങ്ങൾക്ക് ഫീസ് വർധിപ്പിച്ച് കുവൈത്ത്; ഫീസ് വർധനവ് 17 മടങ്ങിലധികം
Kuwait
• a day ago
ഒമാനില്‍ 100 റിയാല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന പ്രചരണം; വിശദീകരണവുമായി സെന്‍ട്രല്‍ ബാങ്ക്
oman
• a day ago
എമിറേറ്റ്സ് റോഡ് പുനർനിർമ്മാണം: RTA-യുടെ പദ്ധതി റോഡ് സുരക്ഷ ഉയർത്തും, യാത്രാസുഖം വർധിപ്പിക്കും
uae
• a day ago
UAE Weather: അല്‍ഐനില്‍ ഇന്നും മഴ തുടരും; ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു; വേനല്‍മഴയ്ക്കൊപ്പം കടുത്ത ചൂടിനെ നേരിടാനൊരുങ്ങി യുഎഇ
uae
• a day ago
തിരൂരില്‍ വീട് കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല, പടക്കം ! വീട്ടുടമ അറസ്റ്റില്‍
Kerala
• a day ago
'എ.കെ.ജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങി വേണോ മൈത്രാന്‍മാര്‍ പ്രതികരിക്കാന്‍' എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ അതിരൂപത
Kerala
• a day ago
സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയുന്നില്ല; വിസിയുടെ ഹരജി ഇന്ന് കോടതി പരിശോധിക്കും
Kerala
• a day ago
തൃശൂര്‍ വോട്ട് കൊള്ള: വ്യാജ വോട്ടറായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും
Kerala
• a day ago
ദുബൈ സ്കൂൾ കലണ്ടർ 2025-2026: അധ്യയന വർഷത്തിലെ പ്രാധാന തീയതികളും അവധി ദിനങ്ങളും അറിയാം
uae
• a day ago
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
Kuwait
• a day ago