HOME
DETAILS

തൃശൂരില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: പൂങ്കുന്നത്തെ ഫ്ലാറ്റില്‍ താമസക്കാര്‍ അറിയാതെ ചേര്‍ത്തത് ഒന്‍പതോളം വോട്ടുകള്‍

  
August 11 2025 | 07:08 AM

voters list-scam-evidence-detaild story -latest news

തൃശൂര്‍:കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പൂങ്കുന്നത്തെ ഫ്ലാറ്റില്‍ താമസക്കാര്‍ അറിയാതെ ചേര്‍ത്തത് ഒന്‍പത് വോട്ടുകള്‍. 

പൂങ്കുന്നത്തുള്ള ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ് രണ്ടാം ബ്ലോക്കിലെ 4 സി ഫ്ലാറ്റില്‍ താമസിക്കുന്ന പ്രസന്ന അശോകന്‍. കഴിഞ്ഞ നാലുവര്‍ഷമായി ഇവിടെയാണ് പ്രസന്ന അശോകന്‍ വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ താമസിക്കുന്നവരോ ഫ്ലാറ്റ് ഉടമസ്ഥരോ അറിയാത്ത ഒന്‍പത് വോട്ടുകളാണ് ഈ ഫ്ലാറ്റിന്റെ വിലാസത്തില്‍ ചേര്‍ത്തിട്ടുള്ളത്. വോട്ടര്‍മാരെ തങ്ങള്‍ക്ക് അറിയില്ലെന്ന് പ്രസന്ന പറയുന്നു.

എസ്.സുധീര്‍, സന്തോഷ് കുമാര്‍.എസ്, സജിത്ത് ബാബു.പി, സുഗേഷ്, ഹരിദാസന്‍, മനീഷ് എം.എസ്, മുഖാമിയമ്മ, സല്‍ജ.കെ, അജയകുമാര്‍ എന്നിവരുടെ വോട്ടുകളാണ് ഈ വിലാസത്തില്‍ ചേര്‍ത്തിരിക്കുന്നത്.

അതേസമയം തെളിവ് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

നഗരത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും വീട്ടുടമസ്ഥര്‍ അറിയാതെ വിലാസം ഉപയോഗിച്ചും നിരവധി വോട്ടര്‍മാരെ ഇത്തരത്തില്‍ വോട്ടര്‍ പട്ടികയില്‍ കുത്തിക്കയറ്റിയിരുന്നു എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉയര്‍ന്നിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

വോട്ട് ചോരി പ്രതിഷേധ മാര്‍ച്ച്; രാഹുല്‍ ഗാന്ധി ഉള്‍പെടെ എം.പിമാര്‍ അറസ്റ്റില്‍ 

National
  •  8 hours ago
No Image

ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടനെതിരേ ലുക്കൗട്ട് നോട്ടിസ്

Kerala
  •  9 hours ago
No Image

യുഎഇ യാത്രക്കോരാണോ? വിമാനത്താവളങ്ങളിലെ നീണ്ട ഇമിഗ്രേഷൻ ക്യൂകൾ എങ്ങനെ ഒഴിവാക്കാമെന്ന് അറിയാം

uae
  •  9 hours ago
No Image

ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യവ്യാപക പരിശോധന; കുവൈത്തിൽ 178 താമസ നിയമ ലംഘകർ അറസ്റ്റിൽ

Kuwait
  •  9 hours ago
No Image

വോട്ട് കൊള്ളക്കെതിരെ പ്രതിഷേധ ജ്വാലയാവാന്‍ ഇന്‍ഡ്യാ സഖ്യം; രാഹുലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചു, തടയാന്‍ ബാരിക്കേഡുകള്‍ നിരത്തി വന്‍ പൊലിസ് സന്നാഹം

National
  •  9 hours ago
No Image

വോട്ട് ചോരി വിവാദം; ഒടുവില്‍ കൂടിക്കാഴ്ച നടത്താന്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രവേശനം 30 എം.പിമാര്‍ക്ക് മാത്രം, ; ഇന്‍ഡ്യ സഖ്യത്തിന്റെ മുഴുവന്‍ എം.പിമാരേയും ഉള്‍ക്കൊള്ളാന്‍ ഓഫിസില്‍ സൗകര്യമില്ലെന്ന് / vote chori

National
  •  10 hours ago
No Image

പെർസീഡ് ഉൽക്കാവർഷം കാണാം നാളെ രാത്രി; ജബൽ ജെയ്‌സിൽ പ്രത്യേക പരിപാടിയുമായി ദുബൈ ജ്യോതിശാസ്ത്ര ഗ്രൂപ്പ്

uae
  •  10 hours ago
No Image

എഴുത്തുകാരന്റെ സമ്മതമില്ലാതെ കവിതകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ ഇനി 5,000 റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി

Saudi-arabia
  •  10 hours ago
No Image

ഓണത്തിന് കേരളത്തിലെത്തുന്നത് മാരക വിഷം;  വിഷരഹിത പച്ചക്കറിയൊരുക്കാന്‍ കൃഷിവകുപ്പ്

Kerala
  •  10 hours ago