HOME
DETAILS
MAL
അല്‍ നമാസിലെ തുടര്‍ ഭൂചലനം: അഗ്നിപര്‍വത സ്‌ഫോടന സാധ്യതയില്ല
backup
November 13 2017 | 02:11 AM
റിയാദ്: ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഭൂചലനം കണ്ടെത്തിയ സഊദിയിലെ അല്‍ നമാസില്‍ അഗ്നിപര്‍വത സ്‌ഫോടന സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ചലനം അനുഭവപ്പെട്ട പ്രദേശത്ത് അഗ്നിപര്‍വത സ്‌ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഡോ. ഹാനി സഹ്‌റാന്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."