HOME
DETAILS
MAL
തോമസ് ചാണ്ടിയുടെ രാജി: ബി.ജെ.പി സെക്രട്ടറിയേറ്റ് ഉപരോധിച്ചു
backup
November 13 2017 | 05:11 AM
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സെക്രട്ടറിയേറ്റ് ഉപരോധിച്ചു. ഉപരോധം രാവിലെ 10 ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും ഉച്ചവരെ ഉപരോധിച്ചു. ശക്തമായ പൊലിസ് സന്നാഹമാണു സെക്രട്ടേറിയറ്റിനു ചുറ്റും ഒരുക്കിയിരുന്നത്
ത്.
kerala bjp
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."