HOME
DETAILS
MAL
ഭൂകമ്പത്തില്‍ വിറങ്ങലിച്ച് ലോകം
backup
November 13 2017 | 08:11 AM
കഴിഞ്ഞ ദിവസത്തിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍ ജപ്പാനും നിരവധി അറബ് രാജ്യങ്ങളും കുലുങ്ങി.
ഇറാന്‍ -ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തിലാണ് നിരവിധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും.
റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം...
[gallery columns="1" size="full" ids="450935,450936,450937,450938,450939,450940,450941,450942,450943,450944"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."