HOME
DETAILS
MAL
കൊച്ചിയില്‍ നാവികസേനയുടെ ഡ്രോണ്‍ വിമാനം തകര്‍ന്നുവീണു
backup
November 21, 2017 | 6:12 AM
കൊച്ചി:നാവികസേനയുടെ ഡ്രോണ്‍ വിമാനം തകര്‍ന്നുവീണു. കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിന്റെ ഇന്ധനടാങ്കിന് തൊട്ടടുത്താണ് വിമാനം തകര്‍ന്നുവീണത്.
12 മണിയ്ക്ക് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നാവിക വിമാനത്താവളത്തില്‍ എത്താനിരിക്കെയാണ് അപകടം നടന്നത്. യന്ത്രതകരാറാണ് വിമാനം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."