HOME
DETAILS

കെ.ഇ ഇസ്മായിലിനെതിരേ തല്‍ക്കാലം നടപടിയില്ല

  
backup
November 25 2017 | 09:11 AM

k-e-ismail-issue

തിരുവനന്തപുരം: നിയമസഭ സമ്മേളനം ബഹിഷ്‌കരിച്ച സി.പി.ഐ നടപടിയെ വിമര്‍ശിച്ച കെ.ഇ ഇസ്മായിലിനെതിരേ തല്‍ക്കാലം നടപടിയില്ല.

ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായമെന്ന് സി.പി.ഐ ദേശീയ നേതാവ് സുധാകര്‍ റെഢി പറഞ്ഞു. സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്ന വിഷയമാണത്. വേണമെങ്കില്‍ അടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം പരിഗണിക്കുമെന്നും സുധാകര്‍ റെഢി പറഞ്ഞു.


അതേസമയം, തനിക്ക് നാക്കുപിഴച്ചതാണെന്ന് കെ.ഇ ഇസ്മായില്‍ ദേശീയ സെക്രട്ടേറിയറ്റില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗമാണ് തല്‍ക്കാലം ഇസ്മായിലിനെതിരേ നടപടിയെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  13 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  13 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  13 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  13 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  13 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  13 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  13 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  13 days ago