HOME
DETAILS

ഞാന്‍ മുസ്‌ലിമാണ്, ഭര്‍ത്താവിന്റെ കൂടെ പോകണം: ഹാദിയ

  
backup
November 25 2017 | 10:11 AM

hadiya-nedumabasserry-airport

നെടുമ്പാശ്ലേരി: താന്‍ മുസ്‌ലിമാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും വിളിച്ചുപറഞ്ഞ് ഹാദിയ. സുപ്രിംകോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം.

ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്, ഭര്‍ത്താവിനൊപ്പമാണ് പോകേണ്ടതെന്നും ഹാദിയ പറഞ്ഞു. തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹാദിയ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു.

ഈ മാസം 27 ന് ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്നാണ് പിതാവ് അശോകനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡല്‍ഹിയിലേക്ക് പോവുന്നതിനായി വൈകുന്നേരം 3.40ഓടെ കനത്ത പൊലിസ് സുരക്ഷയിലാണ് ഹാദിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. അഛനും അമ്മയും അഞ്ച് പൊലിസ് ഉദ്യോഗസ്ഥരുമാണ് ഹാദിയക്കൊപ്പമുള്ളത്. 

രാത്രി 10.30ഓടെ ഡല്‍ഹിയിലെത്തുന്ന ഹാദിയ കേരള ഹൗസിലാണ് താമസിക്കുക. ഞായറാഴ്ച അഭിഭാഷകരുമായി ഹാദിയ കൂടിക്കാഴ്ച നടത്തും.

വീഡിയോ കാണാം

[video width="630" height="354" mp4="http://suprabhaatham.com/wp-content/uploads/2017/11/HADIYA.mp4"][/video]


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  10 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  10 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  10 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  10 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  10 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  10 days ago