HOME
DETAILS
MAL
തേക്കടിയില്‍ ഇന്ന് ബോട്ടിങ് ഇല്ല
backup
December 01 2017 | 01:12 AM
തൊടുപുഴ: തേക്കടി തടാകത്തില്‍ ഇന്ന് ബോട്ടിങ് ഉണ്ടായിരിക്കില്ല. കനത്ത മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ സുരക്ഷയുടെ ഭാഗമായാണ് ബോട്ടിങ് നിരോധനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."