HOME
DETAILS

സലില്‍. എസ്. പരേഖ് ഇന്‍ഫോസിസ് സി.ഇ.ഒ

ADVERTISEMENT
  
backup
December 02 2017 | 10:12 AM

infosys-appoints-salil-s-parekh-as-ceo

ബംഗളുരു: ഇന്‍ഫോസിസിന്റെ പുതിയ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായി സലില്‍. എസ്. പരേഖിനെ നിയമിച്ചു.2018 ജനുവരി 2 നാകും പരേഖ് ചുമതലയേല്‍ക്കുക.

ഫ്രഞ്ച് ഐ.ടി സര്‍വീസ് കമ്പനിയായ കാപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗമാണ് പരേഖ്

യു.ബി പ്രവീണ്‍ റാവുവിനായിരുന്നു താല്‍ക്കാലികമായി സി.ഇ.ഒയുടെ ചുമതല നല്‍കിയിരുന്നത്. വിശാല്‍ സിക്ക രാജിവെച്ച ഒഴിവിലേക്കാണ് പ്രവീണ്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. തുടര്‍ച്ചയായുണ്ടായ വ്യക്തിപരമായ കടന്നാക്രമണത്തിലും എതിര്‍പ്പിലും മനംമടുത്താണ് സിക്ക രാജിവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ജിസിസി ഇന്ത്യ സംയുക്ത ഔദ്യോഗിക സമ്മേളനം റിയാദിൽ വെച്ച് നടന്നു

Saudi-arabia
  •  26 minutes ago
No Image

ലൈംഗികാരോപണ പരാതി; അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

യുഎഇ; പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 88 ശതമാനം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നു

uae
  •  an hour ago
No Image

ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലം; പ്രീണിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല; മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

വിവാദ സുവിശേഷ പ്രഭാഷകൻ അപ്പോളോ ക്വിബ്‌ളോയി അറസ്റ്റിൽ

crime
  •  2 hours ago
No Image

മൃതദേഹം സുഭദ്രയുടേതേ് തന്നെ; കാലിലെ ബാന്റേഡ് മകന്‍ തിരിച്ചറിഞ്ഞു

Kerala
  •  2 hours ago
No Image

യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാ​ഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ

uae
  •  2 hours ago
No Image

പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം

Kerala
  •  3 hours ago
No Image

റിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ

Saudi-arabia
  •  3 hours ago
No Image

എല്ലാ പൊലിസുകാര്‍ക്കും ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവുമായി ഡി.ജി.പി

Kerala
  •  3 hours ago