HOME
DETAILS
MAL
മലയാളികളടക്കം 956 മത്സ്യത്തൊഴിലാളികളുമായി 68 ബോട്ടുകള്‍ മുംബൈ തീരത്ത്
backup
December 03 2017 | 07:12 AM
മുംബൈ: ഓഖി ദുരന്തത്തിനിടെ കേരളത്തിന് ആശ്വാസ വാര്‍ത്ത. കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകളും തമിഴ്നാട്ടിലെ രണ്ട് ബോട്ടുകളും ഉള്‍പ്പെടെ 68 ബോട്ടുകള്‍ മുംബൈ തീരത്തെത്തി. ബോട്ടുകളിലെ തൊഴിലാളികള്‍ സുരക്ഷിതരെന്നു മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ബോട്ടുകളില്‍ 952 മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്ട്വിറ്ററില് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."