HOME
DETAILS
MAL
ഡ്രൈവിങ് നിയമലംഘനം: പിടിയിലാകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക തടവുകേന്ദ്രങ്ങള്‍
backup
December 03 2017 | 19:12 PM
റിയാദ്: സഊദിയില്‍ വനിതകള്‍ക്ക് ലൈസന്‍സിന് അനുമതി കൊടുക്കാന്‍ തീരുമാനമായതോടെ അതിനുള്ള ഒരുക്കങ്ങളും നടക്കുന്നു. നിയമലംഘനത്തിനു പിടിയിലാകുന്ന സ്ത്രീകളുടെ സൗകര്യവും സ്വകാര്യതയും മാനിച്ച് ഇവര്‍ക്കു പ്രത്യേക തടവുകേന്ദ്രങ്ങള്‍ തയാറാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.അടുത്ത വര്‍ഷം ജൂണ്‍ 24നു മുന്‍പ് വാഹനമോടിക്കുന്ന സ്ത്രീകള്‍ക്ക് 900 റിയാലാണ് പിഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."