HOME
DETAILS
MAL
നാട്ടങ്കത്തില്‍ മോഹന്‍ ബഗാന്‍
backup
December 03 2017 | 21:12 PM
കൊല്‍ക്കത്ത: ഐ ലീഗിലെ കൊല്‍ക്കത്തന്‍ നാട്ടങ്കത്തില്‍ മോഹന്‍ ബഗാന് വിജയം. സീസണിലെ ആദ്യ ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ 1-0ത്തിനാണ് ബഗാന്‍ വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും സമനിലയോടെയാണ് സീസണ്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."