HOME
DETAILS
MAL
ഷെഫിന്‍ ജഹാന്‍ സേലത്തെത്തി ഹാദിയയുമായി കൂടിക്കാഴ്ച നടത്തി
backup
December 08 2017 | 13:12 PM
സേലം: ഷെഫിന്‍ ജഹാന്‍ ഹാദിയയുമായി കൂടിക്കാഴ്ച നടത്തി. സേലത്തെ കോളജിലെത്തിയാണ് ഷെഫിന്‍ ഹാദിയയെ കണ്ടത്. ഇരുവരുടെയും കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു.
കോളജിലെ സി.സി.ടി.വിയുള്ള ഗസ്റ്റ് റൂമില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."