HOME
DETAILS

നേപ്പാള്‍ പൊതുതെരഞ്ഞെടുപ്പ്: കമ്മ്യൂണിസ്റ്റ് സഖ്യം മുന്നില്‍

  
backup
December 09 2017 | 23:12 PM

%e0%b4%a8%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81

കാഠ്മണ്ഡു: നേപ്പാളില്‍ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം നടന്ന പ്രഥമ പൊതുതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സഖ്യത്തിനു മുന്നേറ്റം.
അവസാനമായി വിവരങ്ങള്‍ ലഭിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്),
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(മാവോയിസ്റ്റ് സെന്റര്‍) സഖ്യം 19 മണ്ഡലങ്ങളില്‍ വിജയം നേടുകയും 81 ഇടത്ത് മുന്നിട്ടുനില്‍ക്കുകയുമാണ്.
ആകെ 275 അംഗ പാര്‍ലമെന്റില്‍ 165 മണ്ഡലങ്ങളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്. 110 മറ്റ് അംഗങ്ങളുടെ പ്രാതിനിധ്യത്തിന്റോ തോത് അനുസരിച്ച് പാര്‍ട്ടികള്‍ക്ക് അനുവദിക്കുകയുമാണ് ചെയ്യുക.
നിലവിലെ ഭരണകക്ഷിയായ നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആകെ മൂന്നിടത്ത് മാത്രമേ ഇതുവരെ വിജയിക്കാനായിട്ടുള്ളൂ.
കമ്മ്യൂണിസ്റ്റ് സഖ്യം രാജ്യം ഭരിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വ്യാഴാഴ്ചയാണ് രാജ്യത്ത് വോട്ടെണ്ണല്‍ ആരംഭിച്ചത്.
അന്തിമഫലം പുറത്തുവരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണു വിവരം.
നവംബര്‍ 26നും ഡിസംബര്‍ ഏഴിനുമായി രണ്ടുഘട്ടങ്ങളിലായാണ് നേപ്പാളില്‍ തെരഞ്ഞെടുപ്പ് നടന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago