HOME
DETAILS

ബ്രെക്‌സിറ്റ് ഉടമ്പടി നിര്‍ബന്ധിത ബാധ്യതയല്ലെന്ന് മധ്യസ്ഥന്‍

  
backup
December 11 2017 | 00:12 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%bf

 

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അംഗീകരിച്ച ബ്രെക്‌സിറ്റ് ഉടമ്പടികള്‍ നിയമപരമായ ബാധ്യതയല്ലെന്ന് ബ്രെക്‌സിറ്റ് മധ്യസ്ഥന്‍ ഡെവിഡ് ഡെവിസ് പറഞ്ഞു. തെരേസാ മേ അവരുടെ സന്നദ്ധത അറിയിച്ചതായി മാത്രമേ കണക്കാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും പരസ്പരം വ്യാപാര കരാറിലെത്താനായില്ലെങ്കില്‍ അത് ബ്രെക്‌സിറ്റിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ അടുത്തഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന സംയുക്ത ഇ.യു- ബ്രിട്ടന്‍ വാര്‍ത്താസമ്മേളനത്തിനു പിറകെയാണ് ഡെവിസിന്റെ പ്രസ്താവന പുറത്തുവരുന്നത്.
വെള്ളിയാഴ്ച ബ്രസല്‍സില്‍ നടന്ന ഇ.യു- യു.കെ യോഗത്തില്‍ ഉരുത്തിരിഞ്ഞുവന്ന ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ തെരേസാ മേ ഒപ്പുവച്ചിരുന്നു. ഇ.യു, ബ്രിട്ടീഷ് പൗരന്മാരുടെ അവകാശങ്ങള്‍ ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ഫോര്‍മുലയ്ക്കാണു യോഗത്തില്‍ അംഗീകാരം ലഭിച്ചത്. വ്യാഴാഴ്ച നടക്കുന്ന ഉച്ചകോടിക്കുശേഷം അടുത്ത ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണു കരുതപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  4 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  4 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  4 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  4 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  4 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  4 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  4 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  4 days ago
No Image

രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം

National
  •  4 days ago
No Image

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

latest
  •  4 days ago