HOME
DETAILS

ഹാഫിസ് സഈദിന്റെ പാര്‍ട്ടിക്ക് അംഗീകാരം നല്‍കരുതെന്ന് പാകിസ്താന്‍

  
backup
December 24, 2017 | 1:58 AM

%e0%b4%b9%e0%b4%be%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%88%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദിന്റെ പാര്‍ട്ടിക്ക് രജിസ്‌ട്രേഷന്‍ നല്‍കരുതെന്ന് പാക് സര്‍ക്കാര്‍ കോടതിയില്‍.
ഹാഫിസ് സഈദിന്റെ മില്ലി മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അംഗീകാരം നല്‍കുന്നതിലൂടെ അക്രമങ്ങളും ഭീകരവാദവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് പാക് സര്‍ക്കാര്‍ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ പറഞ്ഞു.
മില്ലി മുസ്‌ലിം ലീഗിന്റെ രാജിസ്‌ട്രേഷന്‍ രാജ്യത്ത് ഭീകരവാദം വളര്‍ത്താന്‍ കാരണമാവുമെന്ന സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാക് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
സഈദിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വ അടുത്ത വര്‍ഷം നടക്കുന്ന പെതുതെരഞ്ഞെടുപ്പില്‍ മില്ലി മുസ്‌ലിം ലീഗിന്റെ കീഴില്‍ മത്സരിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപനമുണ്ടായത്.
രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കണമെന്ന മില്ലി മുസ്‌ലിം ലീഗിന്റെ അപേക്ഷ പാക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒക്ടോബര്‍ 11ന് തള്ളിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  26 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  28 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  33 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  37 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  38 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  an hour ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  an hour ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago