HOME
DETAILS
MAL
റായലസീമ എക്‌സ്പ്രസ് പാളം തെറ്റി
backup
December 24 2017 | 23:12 PM
റായലസീമ: തിരുപ്പതി-നിസാമാബാദ് റായലസീമ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ രണ്ട് ചക്രങ്ങള്‍ പാളത്തില്‍ നിന്ന് പുറുത്തുചാടിപ്പോയതാണ് അപകടത്തിന് കാരണം. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ഉപ്പലവൈ-ശിര്‍നാപള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ പാളം തെറ്റിയതെന്ന് ദക്ഷിണ-മധ്യ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."