HOME
DETAILS
MAL
ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി പാളത്തില്‍ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
backup
January 01 2024 | 14:01 PM
തിരുവനന്തപുരം: ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ കാല്‍ വഴുതി പാളത്തില്‍ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് (69) മരിച്ചത്.
തിരുവനന്തപുരത്തുനിന്ന് ധനുവെച്ചപുരത്ത് ട്രെയിനില്‍ വന്നിറങ്ങിയപ്പോഴാണ് അപകടം. തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് വീണത്.
ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി പാളത്തില്‍ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."