HOME
DETAILS

തങ്ങൾസ് ജ്വല്ലറിയുടെ ഇരുപത്തിയാറാം ശാഖ 28ന് സത്‌വയിൽ ആരംഭിക്കും  

  
backup
January 25 2024 | 20:01 PM

tngls-jwlry-new-outlet-is-at-satwa

ദുബൈ: തങ്ങൾസ് ​ഗ്രൂപ്പിന്റെ ഇരുപത്തിയാറാമത്തെ ജ്വല്ലറി   ഔട്ലെറ്റ് ജനുവരി ഇരുപത്തിയെട്ടിന് സത്‌വയിൽ പ്രവർത്തനമാരംഭിക്കും. 2023ൽ ഡയമണ്ട് സെയിൽസിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച രണ്ട് ജീവനക്കാരാണ് തങ്ങൾസിന്റെ പുതിയ ഷോറും ഉദ്ഘാടനം ചെയ്യുന്നത്. തങ്ങൾസിന്റെ ഉയർച്ചയിൽ പ്രധാന നാഴികക്കല്ല് തന്റെ ജീവനക്കാരാണെന്നും അതിനാൽ പൂതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ അനൂയോജ്യർ അവരാണെന്നും ചെയർമാൻ മുനിർ തങ്ങൾസ് പറഞ്ഞു. ഉദ്ഘാടന ദിനത്തിൽ പർചേയ്സ് ചെയ്യുന്ന ആദ്യ അമ്പത് പേർക്ക് കൾച്ചേഡ് പേൾ നെക്ലസും, പീന്നിടുള്ള അമ്പത് പേർക്ക് ​ഗോൾഡൻ കോയിനും ലഭിക്കും. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് തങ്ങൾസ് ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. അമ്പത് വർഷം പരമ്പര്യമുള്ള തങ്ങൾസ് ജ്വല്ലറി കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും ആണ് ഉള്ളത്. 2025 ആവുമ്പോഴേക്കും തങ്ങൾസ് ജ്വല്ലറി വിവിധയിടങ്ങളിലായി 50 ശാഖകൾ ഉള്ള വലിയ സംരംഭമായി മാറാനാണ് തയ്യാറെടുക്കുന്നത്. ഒമാൻ, ഖത്തർ, മലേഷ്യ, യുഎഇ എന്നി രാജ്യങ്ങളിൽ തങ്ങൾസ് ജ്വല്ലറിയുടെ ശാഖകൾ ഉണ്ട്. ഫാക്ടറികളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് മികച്ച സ്വർണ്ണാഭരണങ്ങൾ എത്തിക്കുന്ന തങ്ങൾസ് ജ്വല്ലറി ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.
1974ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജി ആണ് തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്. മകനും ജ്വല്ലറി ചെയർമാനുമായ മുനിർ തങ്ങൾസിന്റെ നേതൃത്വത്തിലാണ് തങ്ങൾസ് ജ്വല്ലറി അതിവേ​ഗം വളർന്നുകൊണ്ടിരിക്കുന്നത്. തങ്ങൾസ് ജ്വല്ലറി ചെയർമാൻ മുനീർ തങ്ങൾസ്, സിഇഒ ഫാസിൽ തങ്ങൾസ്, ജനറൽ മനേജർ ഷിബു ഇസ്മയിൽ  എന്നിവർ ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  25 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago