HOME
DETAILS

മക്ക മതാഫിൽ ബേബി ട്രോളികൾക്ക് വിലക്ക്

  
backup
January 31 2024 | 16:01 PM

baby-trolleys-are-banned-in-makkah-mata

മക്ക:മക്കയിലെ കഅബയോട് ചേർന്ന മതാഫിൽ ബേബി ട്രോളി പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി അധികൃതർ. ഹറം പരിചരണ വകുപ്പ് ആണ് ഇതുമായി ബന്ധപ്പെട്ട വിലക്കേർപ്പെടുത്തിയത്. മതാഫ് കോംപ്ലക്‌സിന്റെ മുകൾ നിലകളിൽ മാത്രമേ ബേബി ട്രോളി പ്രവേശിപ്പിക്കാൻ പാടുള്ളു. മസ്അയിലും ബേബി ട്രോളി പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

 

 


എന്നാൽ തിരക്കുളള സമയങ്ങളിൽ മസാ ഏരിയയിലും മതാഫിന്റെ മുകൾനിലയിലും ബേബി ട്രോളികൾ നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു. കിങ് ഫഹദ് ​ഗേറ്റ് വഴിയാണ് ബേബി ട്രോളികൾ ഹറമിൽ പ്രവേശിപ്പിക്കേണ്ടത്.

 

 

 

കഴിഞ്ഞ വർഷം 13.5 മില്യൺ തീർത്ഥാടകർ ഉംറ നിർവ്വഹിക്കാനായി എത്തിയതായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. തീർത്ഥാടകർക്കായി വലിയ സൗകര്യങ്ങളാണ് സഊദി ഒരുക്കിയിരിക്കുന്നത്. ഉംറ വിസ കാലാവധി 90 ദിവസമാക്കിയിട്ടുണ്ട്. വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദർശിക്കാനും ഉംറ തീർ‍ത്ഥാടനത്തിന് ക്ഷണിക്കുന്നതിനും അപേക്ഷിക്കാൻ സഊദി അറേബ്യ പൗരന്മാർക്ക് അനുമതി നൽകിയിട്ടുണ്ട്. വനികൾക്ക് തീർത്ഥാടനത്തിനായി കൂടെ ഇനി പുരുഷന്മാർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്.

Content Highlights:Baby trolleys are banned in Makkah Mataf


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago