HOME
DETAILS

സി.എ, സി.എം.എ, സി.എസ് വിദ്യാര്‍ഥികള്‍ക്ക് പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

  
backup
February 03 2024 | 07:02 AM

pm-foundation-scholarship-for-ca-cma-cs-students-application-invited

സി.എ, സി.എം.എ, സി.എസ് വിദ്യാര്‍ഥികള്‍ക്ക് പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (CA)/ കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (CMA)/ കമ്പനി സെക്രട്ടറിഷിപ്പ് (CS) എന്നീ കോഴ്‌സുകള്‍ പഠിക്കുന്ന പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. 2024ല്‍ ഇന്റര്‍മീഡിയേറ്റ്, ഫൈനല്‍ പരീക്ഷ എഴുതുവാന്‍ ഉദ്ദേശിക്കുന്ന CA, CS, CMA വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഫെബ്രുവരി 28നകം അപേക്ഷിക്കണം.

  1. www.pmfonline.org എന്ന വെബ്‌സൈറ്റില്‍ Applications എന്ന പേജില്‍ , apply now (CA, CS, CMA Scholarship) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  2. Personal details & course details തുടങ്ങിയ വിവരങ്ങള്‍ നല്‍കിയതിന് ശേഷം next ബട്ടണ്‍ അമര്‍ത്തുക.
  3. തുടര്‍ന്ന് നിങ്ങളുടെ ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും a. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയവ സമര്‍പ്പിക്കുക

b. കൂടാതെ, ഇന്റര്‍ മീഡിയേറ്റ് വിദ്യാര്‍ത്ഥി ആണെങ്കില്‍ ഫൗണ്ടേഷന്‍ കോഴ്‌സ് പാസായ സര്‍ട്ടിഫിക്കറ്റും, ഇന്റര്‍ മീഡിയേറ്റ്‌ന് ചേര്‍ന്ന രേഖയും സമര്‍പ്പിക്കുക.

c. ഫൈനല്‍ വിദ്യാര്‍ത്ഥി ആണെങ്കില്‍ ഇന്റര്‍ മീഡിയേറ്റ് പാസ്സായ സര്‍ട്ടിഫിക്കറ്റും ഫൈനലിന് ചേര്‍ന്ന രേഖയും സമര്‍പ്പിക്കേണ്ടതാണ്.

  1. കൂടാതെ പ്രസ്തുത കോഴ്‌സിന് പഠിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ ( അഡ്മിഷന്‍ കാര്‍ഡ്, ട്യൂഷന്‍ ഫീസ് ഒടുക്കിയതിന്റെ രസീത്, ഐഡി കാര്‍ഡ് തുടങ്ങിയവ)
  2. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയും സമര്‍പ്പിക്കേണ്ടതാണ്.
  3. ശേഷം നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയിലില്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കുന്നതാണ്. തുടര്‍ന്നുള്ള ആശയവിനിമയത്തിന് ആപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിക്കേണ്ടതാണ്.

അപേക്ഷ നൽകുന്നതിനായി https://pmfonline.org/news/ca-cs-cma-24 സന്ദർശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  25 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  25 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  25 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  25 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  25 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  25 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  25 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  25 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  25 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  25 days ago