HOME
DETAILS
MAL
സിപിഐഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറിയെ കുത്തിക്കൊന്നു
backup
February 22 2024 | 18:02 PM
കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ കുത്തിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്ത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."