HOME
DETAILS

പെരിറ്റോണിയല്‍ ഡയാലിസിസ്സ് ചെയ്യുന്നവര്‍ക്ക് മരുന്നില്ല; പ്രതിഷേധം

  
backup
March 02 2024 | 12:03 PM

dialysis-patientsissue-latestinf

പെരിറ്റോണിയല്‍ ഡയാലിസിസ്സ് ചെയ്യുന്നവര്‍ക്ക് മരുന്നില്ല

കല്‍പ്പറ്റ: പെരിറ്റോണിയല്‍ ഡയാലിസിസ്സ് ചെയ്യുന്നവര്‍ക്ക് മരുന്നില്ല. ചികിത്സ പ്രതിസന്ധിയിലായ രോഗികള്‍ പ്രതിഷേധിച്ചിട്ടും അനക്കമില്ലാതെ സര്‍ക്കാര്‍ .നാല് മാസമായി പെരിറ്റോണിയല്‍ ഫ്‌ളൂയിഡ് കിട്ടുന്നില്ലന്നാണ് രോഗികളുടെ പരാതി.'പെരിറ്റോണിയല്‍ ഡയാലിസിസ് വയനാട് ജില്ലാ കൂട്ടായ്മ്മയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. പെരിറ്റോണിയല്‍ ഡയാലിസിസ്സ് വയനാട് ജില്ലാ കൂട്ടായ്മ്മയുടെ കോഡിനേറ്റര്‍ വിനോദ് പുല്‍പ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സൂചനാ സമരമായാണ് കലക്ട്രേറ്റ് ധര്‍ണ്ണ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂസന്‍ ബേബി അദ്ധ്യക്ഷയായി. യോഗത്തില്‍ സിബി പുല്‍പ്പള്ളി ,ഗിരിജാ വാളാട് ,ഓമന വര്‍ഗ്ഗീസ്, അനില്‍ കൊളവയല്‍, നിര്‍മ്മല, സെബാസ്റ്റ്യന്‍ കാപ്പുംചാല്‍, രമേശന്‍ പൂതാടി, അമ്പിളി വിനോദ് ,രാജേഷ് മാനന്തവാടി എന്നിവര്‍ സംസാരിച്ചു. ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മാസം 4000/ രുപ എന്ന ചികിത്സാ ധനസഹായ നിധി നടപ്പിലാക്കുക, സമാശ്വാസ നിധി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും ഉന്നയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരു; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ചു

National
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago