HOME
DETAILS
MAL
സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീന് ഹരജി നല്കി
backup
December 31 2020 | 21:12 PM
കാഞ്ഞങ്ങാട്: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന എം.സി ഖമറുദീന് എം.എല്‍.എ.ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുക്കണമെന്നാണ് മഞ്ചേശ്വരം എം.എല്‍.എ ആവശ്യപ്പെട്ടത്. അതേസമയം, മജിസ്ട്രേറ്റിന്റെ പരിധിയില്‍ ഇതു വരില്ലെന്നും സ്പീക്കര്‍ക്കാണ് അനുമതി കൊടുക്കാനുള്ള അധികാരമുള്ളതെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."